മലര്‍വാടി കളിക്കളം 2011 ജി.ജെ.ബി  സ്കൂളില്‍ തുടക്കം 
           
അഴിയൂര്‍ : മലര്‍വാടി കളിക്കളം 2011 നല്ലതുടക്കം കുറിച്ച് കൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മര്‍  aഉള്ഗടന ക്രമം നിര്‍വഹിച്ചു രാവിലെ 9.30. ദിനു രേര്‍ഗിസ്ട്രറേന്‍ ആരംഭിച്ചു ഏകദേശം 300.ഓളം കുട്ടികള്‍ പരിപാടിയില്‍ പങ്കാളിതരായി. വിവിധ വൈവിധ്യങ്ങളുള്ള പരിപാടികള്‍ കുട്ടികള്‍ക്ക് ആവേശവും അതിലേറെ ആഹ്ലാദവും കൊണ്ടെത്തിച്ചു കളിയും കാര്യവും എങ്ങനയോക്കെ ഒത്തുചേരും lഎന്നതിനുള്ള തെഇവാന് മലര്‍വാടി മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നത് . 4.30.തിനു hസംമാനധാനതിനു ശേഷം ‍പരിപാടി അവസാനിച്ചു . ആയിയൂരിന്റെ ചരിത്ര താളുകള്‍ മാടിമാരിച്ചുകൊന്ദ് മലര്‍വാടി കളിക്കളം ബാലോല്സവം 2011.മുന്നെരുകയാന്‍